Shame on you Basanth


Guest

/ #25

2013-02-10 13:33

നിയമത്തിന്റെ പോരായ്‌മയല്ല, നിയമം നടപ്പാക്കുന്നതിലെ പോരായ്‌മയാണ്‌ നീതി നിഷേധത്തിന്‌ വഴിയൊരുക്കുന്നതെന്ന വസ്‌തുതയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌. നീതി വൈകുന്നത്‌ നീതി നിഷേധിക്കപ്പെടുന്നതിന്‌ തുല്യമാണെന്ന്‌ ഭരണാധിപരും ന്യായാധിപ രംഗത്തുള്ളവരും തന്നെ പറഞ്ഞു നടക്കുമ്പോഴും ഇതിന്‌ പ്രതിവിധികള്‍ ഉണ്ടാകാത്തത്‌ എന്തുകൊണ്ടാണ്‌.